പോസിറ്റീവ് കാഴ്ചപ്പാടും ആത്മവിശ്വാസവുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയിക്കാൻ സാധിക്കുമെന്ന് തെളിയിക്കുകയാണ് ടിമ്മി സെബാസ്റ്റ്യൻ.
കോട്ടയത്തെ ഏറ്റുമാനൂരിൽ നിന്നും വരുന്ന ടിമ്മി ഇന്ന് ഡൽഹിയിലെ HCL ടെൿനോളജീസിൽ ആക്സിസബിലിറ്റി എഞ്ചിനീയർ ആയി ജോലി ചെയ്യുകയാണ്. ചെറുപ്പത്തിൽ വലിയ ലക്ഷ്യങ്ങൾ ഒന്നും തന്നെയില്ലാതെ വളർന്ന ടിമ്മി തന്റെ വ്യക്തിത്വ വികസനത്തിന് ജോലി എത്രത്തോളം ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു അതിനായി കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഇന്ന് ടിമ്മി എത്തിച്ചേർന്നിരിക്കുന്ന ഈ സ്ഥാനത്തേക്ക് അദ്ദേഹത്തെ എത്തിച്ചത് കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ്.
Do you possess the right attitude to face any challenges and work towards self-improvement? Timy Sebastian shows how a positive attitude and self-improvement made him independent despite being blind.
Timy Sebastian hails from Ettumanoor, Kottayam, and currently works at HCL Technologies, Delhi. Timy's blindness never stopped him from aiming big and achieving success. Though back in his youth, neither Timy nor his family expected anything out of him. It was when a friend of his motivated him to get over the challenge that he decided to make an identity of his own and become independent. He went ahead and upskilled himself by pursuing a computer course from Enable India and secured a job. Timy Sebastian turned his life around from having no life goals to aiming big with a positive attitude. His life is an example of how self-improvement and personal development can lead to a successful life. Personal growth made Timy Sebastian overcome all challenges and self-improvement and positive attitude made him reach his goal of creating an identity of his own and being independent.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:
► ജോഷ് Talks Twitter:
► ജോഷ് Talks Instagram:
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്:
#SelfImprovement #PositiveAttitude #JoshTalksMalayalam
0 Comments