Advertisement

How to Dress up your Kid as an Air Hostess

How to Dress up your Kid as an Air Hostess How to Dress up your Kid as an Air Hostess

In this video, we show you how to dress up your kid as an Air hostess in simple and cost-effective ways.

The items required to dress up as an Air Hostess are as follows:
1) Face Make up items such as Face creams, Rose Powder, Eye liner, etc (As per your interest and budget)
2) One White color girl’s Shirt in suitable size of your kid.
3) A Suit (Color selection should be based on your choice. You can have Blue, Yellow, Red or any other color which match for an air hostess outfit).
4) Wig (if required). This would be essential if you dress up your son as an air hostess.
5) A cap which is suitable for the Air hostess.
6) Hair Bow to fix the cap
7) A pair of Socks and an Open type Shoe
8) A small Trolley bag
9) Small Ribbon with suitable color
10) Some Airline industry signs printed on a paper (To stick on the Suit and Cap)

How the Air hostess suit is being customized?
First of all, we will customize the Suit so that it should fit for your child as Air Hostess.
1. Buy a blazer which fit for your child and cut & shorten the Suit’s Pants as a small skirt of your child size.
2. Don’t throw away the remaining cloth after the small skirt stitched; because we would need this remaining cloth to make an Air hostess cap.
3. Next is to make a cap with paper (should be like Nehru’s cap). Now the remaining cloth out of Suit pant should be stitched around the paper cap.
4. We should mark a small border line and a symbol in Air hostess outfit and the cap. This resembles the Air hostess attire.





Visit our Channel home page here at:




പരിമിതമായ ഒരു കൂട്ടം ഇനങ്ങൾ നമുക്കു ആവശ്യമാണ്; ഏതെല്ലാമാണ് അവയെന്ന് നോക്കാം.
1. ലളിതമായ രീതിയിൽ മുഖം സുന്ദരമാക്കാൻ വേണ്ട സാധനങ്ങൾ: ഫെയ്സ് ക്രീമുകൾ, റോസ് പൗഡർ, ഐ ലൈനർ മുതലായവ - എന്നാൽ തീർച്ചയായും ഇത് നിങ്ങളുടെ താല്പര്യവും, ബജറ്റും അനുസരിച്ചു ഉപയോഗിക്കുക.
2. നിങ്ങളുടെ കുട്ടിയുടെ അനുയോജ്യമായ വലുപ്പത്തിലുള്ള ഒരു വെളുത്ത നിറമുള്ള പെൺകുട്ടികൾക്കുള്ള ഷർട്ട്.
3. ഒരു സ്യൂട്ട് (ഏതു നിറം വേണമെന്നുള്ളത് നിങ്ങളുടെ ഇഷ്ടം അനുസരിച്ചാവാം. നീല, മഞ്ഞ, ചുവപ്പ് മറ്റേതു നിറവും നിങ്ങൾക്കു തിരഞ്ഞെടുക്കാം)
4. കൃത്രിമ മുടി (ആവശ്യമെങ്കിൽ മാത്രം). നിങ്ങൾ ആൺ കുട്ടിയെ ആണ് എയർ ഹോസ്റ്റസ് ആയി ഒരുകുന്നതെങ്കിൽ വെപ്പ് മുടി അത്യാവശ്യമാണ്.
5. എയർ ഹോസ്റ്റസിനു പാകമായ തരത്തിലുള്ള ഒരു തൊപ്പി.
6. തലയിൽ തൊപ്പി ശരിയായി വയ്ക്കാൻ ഒരു ഹെയർ ബോ.
7. കാലുറ.
8. ഒരു ചെറിയ ട്രോളി ബാഗ്.
9. അനുയോജ്യമായ നിറമുള്ള ചെറിയ റിബൺ.
10. എയർലൈൻസിൽ ഉപയോഗിക്കുന്ന ചില ചിഹ്നങ്ങളുടെ പേപ്പർ പ്രിന്റ്.


1. ആദ്യമായി, ഈ സ്യൂട്ട് നിങ്ങളുടെ കുട്ടിക്ക് അനുയോജ്യമായ രീതിയിൽ നമ്മൾ ഇച്ഛാനുസൃതമാക്കും.

2. ഈ സ്യൂട്ട് പാന്റിനെ മുറിച്ചു ഒരു ചെറിയ പാവാട ആക്കി മാറ്റുക. ഇത് നിങ്ങളുടെ കുട്ടിയുടെ വലിപ്പത്തില് അനുസരിച്ചായിരിക്കണം.

3. ചെറിയ പാവാട തുന്നിയ ശേഷം ശേഷിക്കുന്ന തുണി വലിച്ചെറിഞ്ഞു കളയരുത്; കാരണം എയർ ഹോസ്റ്റസ് തൊപ്പി നിർമ്മിക്കാൻ ഈ ശേഷിക്കുന്ന തുണി നമുക്കു ആവശ്യമാണ്.

4. അടുത്തത് പേപ്പർ ഉപയോഗിച്ച് ഒരു തൊപ്പി ഉണ്ടാക്കുക (നെഹ്രുവിന്റെ തൊപ്പി പോലെയാകണം). ഇപ്പോൾ സ്യൂട്ട് പാന്റിൽ നിന്ന് ശേഷിക്കുന്ന തുണി പേപ്പർ തൊപ്പിയിൽ തുന്നിക്കെട്ടണം.

5. നമ്മൾ എയർ ഹോസ്റ്റസ് വസ്ത്രത്തിലും, തൊപ്പിയിലും ഒരു ചെറിയ ബോർഡർ ലൈനും, ഒരു ചിഹ്നവും അടയാളപ്പെടുത്തണം. ഇത് എയർ ഹോസ്റ്റസ് വസ്ത്രവുമായി വളരെ സാമ്യം ഉള്ളതാക്കും.


Music:
All the Music used in this Video are licensed.

Air Hostess,How to dress like Air hostess,Air Hostess Fancy Dress,fancy dress as as Air hostess,Cute Air Hostess,fancy dress competition,Travel and Air Hostess,fancy dress presentation,ഫാൻസി ഡ്രസ്സ്,എയർ ഹോസ്റ്റസ്,എങ്ങനെ എയർ ഹോസ്റ്റസ് ആയി ഒരുങ്ങാം,how to dress up your kid as an Air hostess,

Post a Comment

0 Comments