Advertisement

മഹാരഷ്ട്രയില്‍ ആഭ്യന്തരവും നഗരവികസനവും കയ്യിലൊതുക്കി ശിവസേനmaharashtra portfolio allocated

മഹാരഷ്ട്രയില്‍ ആഭ്യന്തരവും നഗരവികസനവും കയ്യിലൊതുക്കി ശിവസേനmaharashtra portfolio allocated മഹാരാഷ്ട്രയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. പ്രധാനപ്പെട്ട ആഭ്യന്തര വകുപ്പും നഗരവികസനവും ശിവസേനയ്ക്കാണ്. ധനകാര്യം, ഭവനം, ജലവിതരണം തുടങ്ങിയ വകുപ്പുകള്‍ എന്‍സിപിക്കു ലഭിച്ചപ്പോള്‍ റവന്യു,


പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ വകുപ്പുകള്‍ കോണ്‍ഗ്രസിനാണ്. നിയമസഭയുടെ ശീതകാല സമ്മേളനം തിങ്കളാഴ്ച നാഗ്പുരിലെ നിയമസഭാ മന്ദിരത്തില്‍ ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് വകുപ്പു വിഭജനം. 21ന് സമ്മേളനം പൂര്‍ത്തിയായതിനു ശേഷമാകും മന്ത്രിസഭാ വികസനം.

MALAYALAM NEWS / VIDEOS / STORIES
maharashtra state assembly election bjp shiv sena rift fight cm chief minister candidate aditya thackarey mumbai worli devendra fednavis sharing post deal political crisis governor visit seperate rule out formula amit shah new government formation udhav congress ncp discussion sudhir mungantiwar president rashtrapati rashtrapathi offer narendra modi meet sanjay raut bhagat singh koshiyari aravind savanth central minister resign declared resignation part ways depart quit nda parliament winter session opposition bench tri party six take oath sworn in special session vote of confidence ajith pawar met mp nana patole speaker elected important portfolios allocation allocated home revenue urban development


Subscribe #BIGLIVETV YouTube Channel :
Follow #BIGLIVETV on Facebook :
Get Latest news updates : www.bignewslive.com

#BigliveTV #BignewsTV #Biglive #Bignews #MalayalamNews #LatestNews
#BignewsMalayalam #BignewsKerala #MalayalamBignews #NewsKerala #BIGLIVETV

Malayalam News,Breaking News,Kerala News,Bignews,Bignewslive,Bignews Live,Live Bignews,Bignews Kerala,Kerala Bignews,Bignews TV,TV Bignews,News Malayalam,Latest Malayalam,News from Bignews,Kerala,India,Politics News,Events,Sports News,Movie News,Lifestyle News,Today's News from India,Politics,Sports,Movies News,Biglive TV,Biglive Malayalam,

Post a Comment

0 Comments